Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ നെല്ലിക്കോട് പ്രദേശത്ത് മണ്ണിടിഞ്ഞ് അപകടം. ഒരാൾ മണ്ണിനടിയിൽ കുടുങ്ങുക്കിടക്കുന്നുണ്ട് എന്നാണ് വിവരം.

സ്ഥ​ല​ത്തെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നെ​ല്ലി​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു.പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞ് വീ​ണു.

Leave a Reply

Your email address will not be published. Required fields are marked *