Your Image Description Your Image Description

കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ള​ത്ത് കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. പാ​ല​ക്കു​ഴ കാ​വും​ഭാ​ഗ​ത്ത് ഐ​നു​മാ​ക്കി​ൽ കെ​വി​ൻ (16) ആ​ണ് മ​രി​ച്ച​ത്.

കൂ​ത്താ​ട്ടു​കു​ളം പാ​ല​ക്കു​ഴ​യി​ൽ ആ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ കെ​വി​ൻ കു​ള​ത്തി​ൽ മു​ങ്ങി പോ​വു​ക​യാ​യി​രു​ന്നു. കൂ​ത്താ​ട്ടു​കു​ളം അ​ഗ്നി ര​ക്ഷാ സേ​ന​യെ​ത്തി കെ​വി​നെ കു​ള​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *