Your Image Description Your Image Description

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ലു വ​യ​സു​കാ​രി മ​രി​ച്ചു.എ​ട​പ്പാ​ൾ മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ജാ​ബി​റി​ന്‍റെ മ​ക​ൾ അം​റു​ബി​ൻ​ദ് ജാ​ബി​ർ ആ​ണ് മരണപ്പെട്ടത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം നടന്നത്. വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ പു​റ​കോ​ട്ട് എ​ടു​ത്ത​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്തേ​ക്ക് ഇ​ടി​ക്കുകയായിരുന്നു.

അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു സ്ത്രീ​ക​ള്‍​ക്കും വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ന്നി​രു​ന്ന ബ​ന്ധു​വാ​യ സ്ത്രീ​ക്കും പ​രി​ക്കേ​റ്റു.മു​റ്റ​ത്ത് നി​ന്ന സ്ത്രീ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *