Your Image Description Your Image Description

ഹിസോര്‍: കാഫ നേഷന്‍സ് കപ്പ് 2025ല്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഗോള്‍രഹിത സമനില. അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അഫ്ഗാനിസ്ഥാനായിരുന്നു മുന്‍തൂക്കം. ഗോള്‍ അവസരങ്ങള്‍ കൂടുതല്‍ ഉണ്ടാക്കിയതും അഫ്ഗാനിസ്ഥാനാണ്. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റാണ് അഫ്ഗാനിസ്ഥാന്. നോക്കൗട്ട് റൗണ്ടില്‍ എത്താന്‍ സാധ്യതയും കാണുന്നുണ്ട്.

Related Posts