Your Image Description Your Image Description

വി​തു​ര: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ടാപ്പിംഗ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. ക​ല്ലാ​ർ സ്വദേശി രാ​ജേ​ന്ദ്ര​ൻ നാ​യ​ർ​ക്കാ​ണ് ഗു​രു​ത​ര​ പ​രി​ക്കേ​റ്റ​ത്.​ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു ആക്രമണം നടന്നത്. റ​ബ​ർ ടാ​പ്പിം​ഗ് ചെ​യ്യുന്നതിനിടെ കാ​ട്ടുപോ​ത്ത് ആക്രമിക്കുകയായിരുന്നു.

ആ​ക്ര​മ​ണ​ത്തി​ൽ രാ​ജേ​ന്ദ്ര​ന്‍റെ നെ​ഞ്ചി​നു സാ​ര​മാ​യി പ​രി​ക്കുപ​റ്റി. ഉ​ട​ൻ ത​ന്നെ കൂ​ടെ​യു​ള്ള​വ​ർ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. രാ​ജേ​ന്ദ്ര​ന്‍റെ നെ​ഞ്ചി​ൽ 15ഓ​ളം തു​ന്ന​ൽ ഉ​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts