ഐ.എ.എസ് അക്കാഡമി പ്രവേശനം

കൊല്ലം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ്റിന്റെ ഐ.എ.എസ് അക്കാഡമിയുടെ പ്രവേശനത്തിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. യോഗ്യത: ബിരുദം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.

കോഴ്സ് കാലാവധി: ഒരു വര്‍ഷം. പൊതു വിഭാഗത്തിന് 50000 രൂപയാണ് ഫീസ്. ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം സബ്സിഡി ലഭിക്കും. രജിസ്ട്രേഷന് www.kile.kerala.gov.in/kileiasacademy ഫോണ്‍: 0471-2479966, 8075768537.

More From Author

Leave a Reply

Your email address will not be published. Required fields are marked *