Your Image Description Your Image Description

ഏഷ്യ കപ്പ് ടീമിലേക്ക് ശ്രേയസ് അയ്യരെ പരിഗണിക്കാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലി. ഐപിഎല്ലില്‍ ഉജ്ജ്വലമായാണ് ശ്രേയസ് അയ്യര്‍ കളിച്ചതെന്നും ക്യാപ്റ്റന്‍സിയിലും ശ്രേയസ് മികവ് കാട്ടിയെന്നും ഗാംഗുലി പറഞ്ഞു.

ശ്രേയസ് അയ്യരെ എങ്ങനെയാണ് വൈറ്റ് ബോൾ ടീമില്‍ നിന്ന് തഴയാനാകുക. സെലക്ടര്‍മാര്‍ ഏഷ്യാ കപ്പ് ടീമിലെടുത്ത റിങ്കു സിംഗിനോ ജിതേഷ് ശര്‍മക്കോ പകരം ശ്രേയസിനെ ഉള്‍പ്പെടുത്താമായിരുന്നു. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണുണ്ടല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് ശ്രേയസിന് ടീമില്‍ ഇടം നല്‍കാതിരുന്നതെന്നും ഗാംഗുലി ചോദിച്ചു.

Related Posts