Your Image Description Your Image Description

ദുബായ്: ഇന്ത്യൻ ടീമിന് തിരിച്ചടി. പരിശീലനത്തിനിടെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റു.ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ നാളെ ഇറങ്ങാനിരിക്കുകെയാണ് ഈ തിരിച്ചടി.

പന്തുകൊണ്ട് പരിക്കേറ്റതയാണ് റിപ്പോർട്ട്‌.ഗില്ലിന് ടീം ഫിസിയോ എത്തി അടിയന്തര ചികിത്സ നല്‍കി.കുറച്ചുനേരത്തെ വിശ്രമത്തിനുശഷം ഗില്‍ ഫിസിയോയുടെ മേല്‍നോട്ടത്തില്‍ ഗില്‍ ബാറ്റിംഗ് പരിശീലനം തുടര്‍ന്നു. ഗില്ലിന്‍റെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക സൂചന.

അതേസമയം ഗില്ലിന്‍റെ പരിക്ക് സാരമുള്ളതാണെങ്കില്‍ നാളെ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഓപ്പണിംഗില്‍ സഞ്ജു സാംസണെ പരിഗണിക്കേണ്ടിവരും.

Related Posts