Your Image Description Your Image Description

കൊ​ച്ചി: എ​റ​ണാ​കു​ളം വെ​ടി​മ​റ​യി​ൽ പ്ലാ​സ്റ്റി​ക് നി​ർ​മാ​ണ യൂ​ണി​റ്റി​ൽ വൻ തീ​പി​ടി​ത്തം. വാ​ട്ട​ർ​ടാ​ങ്കു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *