Your Image Description Your Image Description

ആലപ്പുഴ: കേരളത്തിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്ന് രമേശ് ചെന്നിത്തല. മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള ജില്ലയാണ് ആലപ്പുഴ. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെ എയിംസ് വരേണ്ടത് ഇവിടെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ മൂന്നോ നാലോ സ്ഥലങ്ങളിൽ സർക്കാർ ഭൂമി തന്നെയുണ്ട്. ഹരിപ്പാട് 25 ഏക്കർ സ്ഥലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

.

Related Posts