Your Image Description Your Image Description

വയലാര്‍ ഗവ. ഐ.ടി.ഐ യില്‍  ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിംഗ് ടെക്‌നിഷ്യന്‍ എന്നീ എന്‍.സി.വി.റ്റി അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.  ജൂണ്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.   അപേക്ഷയുടെ ഓണ്‍ലൈന്‍ പ്രിന്റ് ഔട്ട് ഒറിജിനല്‍ രേഖകള്‍ സഹിതം തൊട്ടടുത്ത ഗവ. ഐ.ടി.ഐ യില്‍ ജൂലൈ മൂന്നിനകം വെരിഫിക്കേഷനുവേണ്ടി ലഭ്യമാക്കണം. അപേക്ഷിക്കേണ്ട വെബ്സൈറ്റ് :https://itiadmissions.kerala.gov.in

https://det.kerala.gov.in
ഫോണ്‍: 0478- 2813035, 9447244548

Leave a Reply

Your email address will not be published. Required fields are marked *