Your Image Description Your Image Description

കോഴിക്കോട് : എം.ഡി.എം.എ യും ഹാഷിഷ് ഓയിലുമായി ഒരാൾ അറസ്റ്റിൽ.പൂവാട്ടുപറമ്പ് ആനക്കുഴിക്കര അയ്യപ്പൻ ചോല എൻ.പി ഷാജഹാൻ (40) ബേപ്പൂർ കല്ലുങ്ങൽ വാടക വീട്ടിൽ താമസിക്കുന്ന മുഹമ്മദ് റാസി(23) എന്നിവർ പിടിയിലായത്.

ഇവരിൽ നിന്ന് 20 ഗ്രാം എം.ഡി.എം.എയും ഒരു കിലോ ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു .ഇരുവരും മുൻപും സമാനമായ കേസുകളിൽ പ്രതികളാണ്. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് മൊത്തമായി കൊണ്ടുവന്ന് കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്കും എത്തിച്ചു കൊടുക്കുകയും ചില്ലറ വിൽപ്പന നടത്തുകയും ചെയ്യുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണികളാണ് ഇവർ.

Leave a Reply

Your email address will not be published. Required fields are marked *