Your Image Description Your Image Description

 

ആലപ്പുഴ ജില്ലയില്‍ പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേനെ നിയമനം നടത്തുന്നു. അഭിമുഖം ആഗസ്റ്റ് രണ്ടിന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. പ്ലസ് ടു, ബിരുദം, ഐ റ്റി ഐ, ബി.ടെക് (മെക്കാനിക്കല്‍) യോഗ്യതയുള്ള പ്രവൃത്തി പരിചയം ഉളളതും ഇല്ലാത്തതുമായ 18 നും 40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും.

ഫോൺ : 0477-2230624, 8304057735

Related Posts