ഉ​ത്ത​ർ​പ്ര​ദേ​ശി​​ൽ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി ജീ​വ​നൊ​ടു​ക്കി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​നൗ​ജ് ജി​ല്ല​യി​ൽ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി ജീ​വ​നൊ​ടു​ക്കി. ചൗ​ഖ​ട്ട ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. 26 കാ​രി​യാ​യ പി​ങ്കി​യാ​ണ് നാ​ലു വ​യ​സു​കാ​ര​നാ​യ മ​ക​ൻ മോ​ഹി​തി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​രി​ച്ച​ത്.യു​വ​തി​യു​ടെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി തി​ർ​വ സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ (സി​ഒ) പ്രി​യ​ങ്ക ബാ​ജ്‌​പാ​യ് പ​റ​ഞ്ഞു. ര​ഞ്ജി​ത് കു​മാ​ർ ര​ജ്പു​ത് എ​ന്ന​യാ​ളെ​യാ​ണ് പി​ങ്കി വി​വാ​ഹം ചെ​യ്തി​രു​ന്ന​ത്.

ഗു​ജ​റാ​ത്തി​ലാ​ണ് ര​ഞ്ജി​ത് കു​മാ​ർ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ജോ​ലി സം​ബ​ന്ധ​മാ​യി ഇ​രു​വ​രും ത​മ്മി​ൽ പ​തി​വാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച രാ​ത്രി മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പി​ങ്കി വീ​ട്ടി​ലെ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *