Your Image Description Your Image Description

ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​യി​ൽ 12 മരണം. മേ​ഘ​വി​സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ഞ്ചു​പേ​ർ​ക്കാ​ണു ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ഇ​ന്ന​ലെ ഒ​ന്പ​തു മേ​ഘ​വി​സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ധ​ർ​മ​ശാ​ല​യി​ൽ കു​ടു​ങ്ങി​യ 250 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ഔ​ദ്യോ​ഗി​ക​വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ര​വ​ധി​പ്പേ​ർ ഒ​ഴു​കി​പ്പോ​യി. ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും പോ​ലീ​സും സം​യു​ക്ത​മാ​യി അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

 

Leave a Reply

Your email address will not be published. Required fields are marked *