Your Image Description Your Image Description

തിരുവനന്തപുരം : ആർജെഡി എൽഡിഎഫ് വിട്ടു പോകില്ലെന്ന് സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ്കുമാർ.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ തോൽവി 2026ലെ ഭരണതുടർച്ചയ്ക്ക് തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എം വി ശ്രേയാംസ്കുമാറിന്റെ പ്രതികരണം….

എൽഡിഎഫ് വിട്ടുപോകുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ല. നിലമ്പൂർ യുഡിഎഫ് മാനദണ്ഡ മണ്ഡലമാണ്. മാറുന്ന കേരളത്തെ നയിക്കാൻ എൽഡിഎഫ് സർക്കാരിന് ദിശാബോധമുണ്ട്.

ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാധാരണക്കാരായ കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് കേരളത്തിലെ ആർജെഡിയെ ശക്തിപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *