Your Image Description Your Image Description

തിരുവനന്തപുരം : ഓണറേറിയം വർധന ആവശ്യപ്പെട്ട് ആശാവർക്കേഴ്സ് നടത്തുന്ന നിരാഹാര സമരം മുപ്പതാം ദിവസത്തിലേക്ക് കടന്നു. സർക്കാരും നാഷണൽ ഹെൽത്ത് മിഷനും ഒത്തു കളിക്കുന്നു എന്നാണ് ആശമാരുടെ ആരോപണം.

പ്രശ്നങ്ങൾ പഠിക്കാൻ കമ്മറ്റിയെ നിയോഗിക്കാതെ ഹൈക്കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചുവെന്നും കഴിഞ്ഞദിവസം ആശമാർ കുറ്റപ്പെടുത്തി. അതേസമയം , ഓണറേറിയം വർധന ആവശ്യപ്പെട്ട് നടത്തിവരുന്ന സമരം ഇന്ന് 68 ആം ദിവസത്തിലേക്ക് കടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts