അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) സംഘടിപ്പിച്ച നാലാമത് ഹെൽത്ത് ആൻഡ് വെൽനസ് സമ്മിറ്റിൽ 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്കാരം നീതി ആയോഗ് അംഗം എം. ശ്രീനിവാസിൽ നിന്ന് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ഇന്റർനാഷണൽ ബിസിനസ് കേരള ഹെഡ് അമിത് സിംഗാൾ ഏറ്റുവാങ്ങുന്നു.

