Your Image Description Your Image Description

ദോഹ: ഭൂകമ്പം നാശം വിതച്ച അഫ്ഗാനിസ്ഥാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ.ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും, അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കും സർക്കാരിനും രാജ്യത്തിന്റെ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ദുരന്തത്തിൽ നിന്നും കരകയറാൻ അഫ്ഗാനിസ്ഥാന് കഴിയട്ടെയെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആശംസിച്ചു.

 

Related Posts