Your Image Description Your Image Description

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാന കേരളംപദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ കണ്ണൂർ പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മെയ്‌ 31ന് (ശനിയാഴ്ച )ജോബ് ഫെയർ സംഘടിപ്പിക്കുന്നു.

പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി നിരവധി തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

യോഗ്യത :10/+2/ITI/Btech/Any Degree or Diploma

തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ *31/05/2025* രാവിലെ *9:30* ന് ബയോഡേറ്റയും(Resume – 3) , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.

NB: ഒന്നിൽ കൂടുതൽ ഇൻറർവ്യൂകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അത്രയും തന്നെ ബയോഡേറ്റ കയ്യിൽ കരുതേണ്ടതാണ്

ഉദ്യോഗാർത്ഥികൾക്ക്
തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.

*Registration link*

https://forms.gle/7dKtqy1iFKTW2M9S9

⚡SPOT REGISTRATION AVAILABLE⚡

Location:
https://maps.app.goo.gl/qJq3c8RQ2bLm5vVM9
Near DIET Kannur,
Railway Station-Chirakkuni Road,
Palayad, Dharmadom, Kannur, Kerala – 670661

Leave a Reply

Your email address will not be published. Required fields are marked *

Related Posts