Your Image Description Your Image Description

മലപ്പുറം : ദേശീയാരോഗ്യദൗത്യം മലപ്പുറം ജില്ലയിലെ അർബൻ പോളി ക്ലിനിക്കിലേക്ക് ഡെർമറ്റോളജിസ്റ്റ്, സൈക്കാട്രിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കും അനസ്തിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷൻ തുടങ്ങിയ തസ്തികകളിലേക്കും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

മെയ് 28ന് മുൻപായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ ആരോഗ്യകേരളം വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്: www.arogyakeralam.gov.in. ഫോൺ :0483 2730313, 9846700711.

Leave a Reply

Your email address will not be published. Required fields are marked *

Related Posts