Your Image Description Your Image Description

ഇടുക്കി : ഇടുക്കി പുളിയൻമലയിൽ സ്കൂട്ടർ ഓട്ടോയിലിടിച്ച് അപകടം. സംഭവത്തിൽ അധ്യാപകന് ദാരുണാന്ത്യം. മുരിക്കടി സ്വദേശി ജോയ്‌സ് പി ഷിബു ആണ് അപകടത്തിൽ മരിച്ചത്. പുളിയൻമല ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായിരുന്നു ജോയ്‌സ്. സ്കൂട്ടർ ഓട്ടോയിൽ ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു. ഇതിനിടെ ജോയ്‌സിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു

Related Posts