Your Image Description Your Image Description

തിരുവനന്തപുരം: സർക്കാരിന്റെ കപട ഭക്തിയിൽ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.യുഡിഎഫിന്റേത് ഉറച്ച മതേതര നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റേത് പ്രീണന നയമെന്നും സതീശൻ കുറ്റപ്പെടുത്തി. യോ​ഗിയും പിണറായിയും നല്ല കൂട്ടുകാരായി എന്നും സതീശൻ പരിഹസിച്ചു.

Related Posts