Home » Blog » Education » സംസ്‌കൃത സർവകലാശാല: പരീക്ഷകൾ നവംബർ നാലിന് ആരംഭിക്കും;  ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
13

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വിവിധ പഠന പ്രോഗ്രാമുകളുടെ സെമസ്റ്റർ പരീക്ഷകൾ നവംബർ നാലിന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *