Home » Blog » kerala Max » സംസ്‌കൃത സർവകലാശാലയിൽ യു.ജി.സി. നെറ്റ് / ജെ.ആർ.ഫ്. പരിശീലനം
12

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കരിയ‍ർ ഗൈഡൻസ് ആന്‍ഡ് കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ യു.ജി.സി. നെറ്റ് / ജെ.ആ‍ർ.എഫ്. പരിശീലനം സംഘടിപ്പിക്കുന്നു. ഓൺലൈനായി നടത്തുന്ന പരിശീലനം ഒക്ടോബർ 26ന് ആരംഭിക്കും. 45 ദിവസമാണ് പരിശീലനം. ജനറൽ പേപ്പർ ഒന്നിനാണ് പരിശീലനം സംഘടിപ്പിക്കുന്നത്. വൈകിട്ട് 7.30 മുതൽ 9 വരെയാണ് ക്ലാസ്സുകൾ. റെക്കോർഡ് ചെയ്ത ക്ലാസുകൾ പരീക്ഷ കഴിയുന്നതുവരെ ലഭിക്കും. 

ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെയും പുറമേ നിന്നുള്ള വിദ്യാ‍ർത്ഥികൾക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9048969806.

Leave a Reply

Your email address will not be published. Required fields are marked *