Home » Blog » Education » സംസ്കൃത സര്‍വ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങള്‍: ഗവര്‍ണര്‍ പങ്കെടുക്കും; സംഘാടക സമിതി രൂപീകരിച്ചു
14

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ശങ്കര ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് രൂപീകരിച്ച സംഘാടക സമിതിയുടെ യോഗം നടന്നുശങ്കര ജയന്തി ദിനമായ ഏപ്രില്‍ 21ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സര്‍വ്വകലാശാല കാലടി മുഖ്യകാമ്പസിലുള്ള യൂട്ടിലിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് ശങ്കര ജയന്തി ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫസിസ തോമസ് അറിയിച്ചു

സംഘാടക സമിതി ജനറല്‍ കണ്‍വീനറും സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍അജയന്‍സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍മാരും സിന്‍ഡിക്കേറ്റ് അംഗങ്ങളുമായ ഡോവിനീത് ആര്‍എസ്., അഡ്വകെഎസ്അരുണ്‍കുമാര്‍രജിസ്ട്രാര്‍ ഡോമോത്തി ജോര്‍ജ്കണ്‍വീനര്‍മാരായ പ്രൊഫജിനാരായണന്‍ഡോസുനില്‍കുമാര്‍ ആര്‍ഡി., ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് എക്സാമിനേഷന്‍സ് ഡോവികെഭവാനിഡോയമുന കെ., ഡോരതി ടിഎസ്പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജലീഷ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

സംസ്കൃത സര്‍വ്വകലാശാല : 21 ലെ പരീക്ഷകള്‍ മാറ്റി

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഏപ്രില്‍ 21ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ സെമസ്റ്റര്‍ പരീക്ഷകളും മാറ്റി വച്ചുപുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.