Home » Blog » kerala Max » KFC INDIAയുടെ ചിക്കൻ ക്രിസ്പർ മീൽ ഇനി വെറും ₹99-ൽ
IMG-20260419-WA0023

India, 2026: 2026 ഇനി കൂടുതൽ ക്രിസ്പിയും, ക്രഞ്ചിയും, ഫിംഗർ ലിക്കിൻ’ ഗുഡ്! KFC കൊണ്ടുവരുന്നു അവരുടെ ഏറെ ഇഷ്ടപ്പെട്ട ചിക്കൻ ക്രിസ്പർ – ഇനി മീലായി, അതും അതുല്യമായ വിലയിൽ വെറും ₹99-ൽ. ചിക്കൻ പ്രേമികൾക്ക് ലഭിക്കും അവരുടെ പ്രിയപ്പെട്ട ചിക്കൻ ക്രിസ്പർ – അതിൽ ഉണ്ട് ജ്യൂസിയായ പെരി പെരി ചിക്കൻ സ്ട്രിപ്സ്, ക്രീമി-ടാങ്ങി സോസ്, ലെറ്റ്യൂസ് – സോഫ്റ്റ് സെസമി ബണിൽ. അതിനൊപ്പം കുരുമുളക് പോലെ ക്രിസ്പിയായ, സ്വർണ്ണനിറമുള്ള ഫ്രൈസും, തണുത്ത പെപ്സിയും.

വെറും ₹99-ൽ ലഭിക്കുന്ന ഈ ചിക്കൻ ക്രിസ്പർ മീൽ ഇപ്പോൾ എല്ലാ KFC
റസ്റ്റോറന്റുകളിലും – ഡൈൻ-ഇൻക്കും ടേക്ക്-അവേക്കും ലഭ്യമാണ്.
KFC ഫാൻസിന് ഇനി മറ്റൊരു സൗകര്യം – KFC ആപ്പിൽ പ്രീ-ഓർഡർ ചെയ്ത് ഡൈൻ-ഇൻ സമയത്ത് കാത്തിരിപ്പ് ഒഴിവാക്കി, നേരിട്ട് ആസ്വദിക്കാം നിങ്ങളുടെ ഫിംഗർ ലിക്കിൻ’ ഗുഡ് ഫുഡ് – വെറും ₹99-ൽ!