Your Image Description Your Image Description

ഷെയിൻ നിഗം നായകനാകുന്ന ‘ചിത്രമാണ് ഹാല്‍. നന്ദഗോപൻ വി ഈണമിട്ട് ബിൻസ് എഴുതിയിരിക്കുന്ന ചിത്രത്തിലെ കല്യാണ ഹാൽ…’ എന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു.ഷെയിൻ നിഗം തന്നെയാണ് ഈ ഗാനം പാടിയിരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

സെപ്റ്റംബർ 12നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാൽ’ സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. നവാഗതനായ വീരയാണ് ചിത്രം സംവിധാനം ചെയുന്നത്.

 

 

 

 

 

 

 

 

 

Related Posts