Your Image Description Your Image Description

പെ​രു​ന്പാ​വൂ​ർ: മ​ല​പ്പു​റം ച​ട്ടി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്. മ​ല​പ്പു​റം ച​ട്ടി​പ്പ​റ​മ്പി​ൽ സ്വ​ദേ​ശി​നി അ​സ്മ​യാ​ണ് അ​ഞ്ചാ​മ​ത്തെ പ്ര​സ​വ​ത്തെ തുടർന്ന് മരിച്ചത്.

അ​സ്മ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി എടുത്തത്. പെ​രു​ന്പാ​വൂ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​സ​വ​ത്തി​ൽ അ​സ്മ മ​രി​ച്ച​തി​ന് പി​ന്നാ​ലെ മൃ​ത​ദേ​ഹം ഭ​ര്‍​ത്താ​വ് സി​റാ​ജു​ദ്ദീ​ൻ പെ​രു​മ്പാ​വൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം പെ​രു​മ്പാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *