Your Image Description Your Image Description

വയനാട്: വയനാട്ടിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോൺഗ്രസ് നേതാവിന്റെ ആരോപണത്തിന് പിന്നാലെയാണ് ജോസ് നെല്ലേടത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Posts