Your Image Description Your Image Description

തിരുവനന്തപുരം: വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തുന്ന കരട് ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വന്യജീവികളെ വെടിവച്ചു കൊല്ലാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിനാണ് മന്ത്രിസഭ അനുമതി നൽകിയത്. വനം വകുപ്പുമായി ബന്ധപ്പെട്ട രണ്ട് കരട് ബില്ലുകൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

 

Related Posts