Your Image Description Your Image Description

ഡ​ൽ​ഹി: സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക​നീ​തി, സു​താ​ര്യ​ത എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വ​ഖ​ഫ് ബി​ൽ നി​ർ​ണാ​യ​ക​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഏ​റെ കാ​ല​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രെ ബി​ൽ സ​ഹാ​യി​ക്കു​മെ​ന്നും പ്ര​ പ്രധാനമന്ത്രി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്ത് നി​യ​മ​നി​ർ​മാ​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ എ​ല്ലാ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു.

വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ സു​താ​ര്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും ചെയ്യും.മുസ്ലിം സ്ത്രീകൾളുടെയും ദരിദ്രരായ മുസ്ലിങ്ങളുടെയും താല്പര്യങ്ങൾക്ക് അത് ദോഷം ചെയ്തു. ഓരോ പൗരന്റെയും അന്തസിന് മുൻഗണന നൽകുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts