Your Image Description Your Image Description

പാലക്കാട്: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് മുതലമട ഏരിപ്പാടം സ്വദേശി അക്ഷയ് (20) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെ കണ്ണാടി മമ്പറത്തായിരുന്നു അപകടം നടന്നത് . കൊല്ലംകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും പാലക്കാട് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts