Your Image Description Your Image Description

മമ്മൂട്ടി ചിത്രം കളങ്കാവല്‍ ന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ചിത്രത്തില്‍ വിനായകനാണ് അടുത്ത കേന്ദ്ര കഥാപാത്രമായി വരുന്നത്. നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെയും വിനായകന്റെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ജിബിൻ ഗോപിനാഥ് ആണ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷത്തിൽ എത്തുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന  ചിത്രം സംവിധാനം ചെയ്യുന്നത്  ജിതിന്‍ കെ ജോസാണ്.

Related Posts