Your Image Description Your Image Description

സോ​ള​ൻ: ഫേ​സ്ബു​ക്കി​ൽ ലൈ​വി​ട്ട​ശേ​ഷം ജീ​വ​നൊ​ടു​ക്കി യു​വ​തി. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലാ​ണ് ദാരുണ സംഭവം ഉണ്ടായത്. സോ​ള​ൻ ജി​ല്ല​ക്കാ​രി​യാ​യ 20കാ​രി​യാ​ണ് തൂ​ങ്ങി​മ​രി​ച്ച​ത്.

സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ലാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​രി​ച്ച​തി​ന് ശേ​ഷം ഏ​ക​ദേ​ശം ഒ​രു​മ​ണി​ക്കൂ​റോ​ളം ലൈ​വ് തു​ട​ർ​ന്നു. വി​വ​രം ല​ഭി​ച്ച​യു​ട​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​പരിശോധന നടത്തി. ആ​ത്മ​ഹ​ത്യ​യ്ക്ക് പി​ന്നി​ലെ കാ​ര​ണ​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ത​ന്റെ മ​ര​ണ​ത്തി​ൽ ആ​രെ​യും കു​റ്റ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നും മ​റ്റാ​രും ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്നും ഫേ​സ്ബു​ക്ക് ലൈ​വി​ൽ യു​വ​തി പ​റ​ഞ്ഞു. ലൈ​വ് പോ​യ​തി​നാ​ൽ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത വി​വ​രം പെ​ട്ടെ​ന്ന് ത​ന്നെ നാ​ട്ടു​കാ​ര​റി​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *