Your Image Description Your Image Description

പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ ക്രൂഡ് ബോംബുകൾ പൊട്ടിത്തെറിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.

ജില്ലയിലെ ലാഭാപൂർ ബ്ലോക്കിലെ ഹാതിയ ഗ്രാമത്തിൽ ജൂൺ 20 ന് രാത്രിയാണ് സംഭവം നടന്നത്. പ്രാദേശിക ആധിപത്യത്തെച്ചൊല്ലി രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് ബോംബുകൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *