ഐമാക്സ് ഇന്ത്യ വൈസ് പ്രസിഡന്റ് പ്രീതം ഡാനിയൽ, തിയേറ്റർ വേൾഡ് എഡിറ്ററും പബ്ലിഷറുമായ രാഘവേന്ദ്ര ടി. എന്നിവർ ചേർന്ന് മികച്ച സിനിമാ തിയേറ്ററിനുള്ള പുരസ്കാരം പലാക്സി സിനിമാസിന്റെ പ്രതിനിധികളായ ജനറൽ മാനേജർ ഷിഹാബ് എം., എഫ് ആൻഡ് ബി ഓപ്പറേഷൻസ് മാനേജർ ആൻജോ ജോസ്, ഡെപ്യൂട്ടി മാനേജർ ഹുബൈൽ കെ.പി. എന്നിവർക്ക് സമ്മാനിക്കുന്നു.

