Your Image Description Your Image Description

കോട്ടയം : പെരുവ ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ഫിസിക്സ് ടീച്ചറുടെ (സീനിയർ) ഒരു താൽക്കാലിക ഒഴിവുണ്ട്.

യോഗ്യരായവർ അസൽ രേഖകളും പകർപ്പുകളുമായി ജൂൺ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്‌കൂളിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 04829252328.

Leave a Reply

Your email address will not be published. Required fields are marked *