Home » Blog » crime » നടന്‍ ഷിയാസ് കരീമിനെതിരെ പീഡന പരാതിയുമായി യുവതി
15

കൊച്ചി: cമിനെതിരെ വീണ്ടും പീഡന പരാതി. പാലാരിവട്ടം പൊലീസിലാണ് വിവാഹിതയായ യുവതി പരാതി നല്‍കിയത്. ലൈംഗികമായി ചൂഷണം ചെയ്തുവെന്നും 65 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും അശ്ലീല സൈറ്റുകളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

പാലാരിവട്ടം പൊലീസിലാണ് പരാതി നൽകിയത്. തൻ്റെ ന​ഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും അശ്ലീല സൈറ്റുകൾക്ക് ഇത് നൽകുമെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഇൻസ്റ്റാ​ഗ്രാം ചാറ്റുകൾ, വോയിസ് റെക്കോർഡുകൾ തുടങ്ങിയവയും കൈമാറി.