Your Image Description Your Image Description

ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബ​ദ​രി​നാ​ഥ് ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ​തി​നെ തു​ട​ർ​ന്ന് കേ​ദാ​ർ​നാ​ഥി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ക​ർ കു​ടു​ങ്ങി. അ​ടു​ത്ത ഏ​ഴു ദി​വ​സ​ത്തേ​ക്ക് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് നൽകിയിരിക്കുകയായണ്.

രൂ​ദ്ര​പ്ര​യാ​ഗി​ൽ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് കാ​ണാ​താ​യ എ​ട്ടു പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി സു​ര​ക്ഷി​ത സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സിം​ഗ് ധാ​മി നി​ർ​ദേ​ശം ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *