Your Image Description Your Image Description

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് തലപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മുർത്താസ് അലി റഷീദ്, റിദ്ധി എന്നിവരാണ് മരിച്ചത്.

Related Posts