Your Image Description Your Image Description

കോഴിക്കോട്: ട്രെയിനിൽ നിന്നും വീണ് പെൺകുട്ടിക്ക് ​ഗുരുതര പരിക്ക്. പുതിയങ്ങാടിക്ക് സമീപത്താണ് അപകടം ഉണ്ടായത്. വടകര സ്വദേശിനിയായ റീഹക്കാണ് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റത്. കണ്ണൂർ – കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനിൽ വെച്ചാണ് അപകടം നടന്നത്. തലചുറ്റി വീഴുകയായിരുന്നുവെന്നാണ് കൂടെ ഉണ്ടായിരുന്നവർ പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Posts