Your Image Description Your Image Description

2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 22 (2) (f), സെക്ഷൻ 24 (j), സെക്ഷൻ 30 (XIII), സെക്ഷൻ 30 (XXVII) എന്നിവ പ്രകാരം ജില്ലയിലെ എൻ‌ജി‌ഒകൾക്കും സിവിൽ സൊസൈറ്റി സംഘടനകൾക്കും ഇടയിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനായി തിരുവനന്തപുരത്തെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഇന്റർ ഏജൻസി ഗ്രൂപ്പ് (ഐ.എ.ജി) പുനഃസ്ഥാപിക്കുന്നു.

ഐ.എ.ജി യിൽ ഉൾപ്പെടുത്തുന്നതിന് പരിഗണിക്കേണ്ട ആവശ്യമായ വിശദാംശങ്ങൾ  പൂരിപ്പിക്കുക.  ജില്ലയിൽ ഉണ്ടാകുന്ന ദുരന്ത സാഹചര്യങ്ങളെ നേരിടാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കാൻ ഐ.എ.ജിയിൽ രജിസ്റ്റർ ചെയ്യാൻ ചുവടെ ഉള്ള ഗൂഗിൾ ഫോം പൂരിപ്പിക്കുക.

https://docs.google.com/forms/d/e/1FAIpQLSekwDkofzOyTcsjXGExzHciBwowLMy0df_diilgZn7U6-5xAw/formResponse

Leave a Reply

Your email address will not be published. Required fields are marked *

Related Posts