Home » Blog » kerala Max » ജനങ്ങളുടെ അവലാതി കേട്ട മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടി: കെ സി വേണുഗോപാൽ
KC-venugopal

മ്മൻ ചാണ്ടി ജനങ്ങളുടെ ആവലാതികൾ കേട്ട മുഖ്യമന്ത്രി ആയിരുന്നുവെന്ന് കെ സി വേണുഗോപാൽ. ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.