Your Image Description Your Image Description

ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗിന് ഇനി രണ്ട് ദിവസം കൂടി.സെപ്റ്റംബര്‍ 19നാണ് വള്ളംകളി നടക്കുന്നത്.സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) അഞ്ചാം സീസണാണ് ഇത്തവണ നടക്കുന്നത്. ഐപിഎല്‍ ക്രിക്കറ്റ് മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഡിസംബര്‍ ആറിന് കൊല്ലത്തെ പ്രസിഡന്‍റ്സ്

അതേസമയം പമ്പയാറ്റിൽ കൈനകരി ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ ഭാഗമായി സെപ്റ്റംബര്‍ 19ന് അന്നേ ദിവസം സ്പീഡ് ബോട്ടുകൾക്ക് പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തി. അതിക്രമിച്ച് കയറുന്ന സ്പീഡ് ബോട്ടുകൾക്കെതിരെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് തുറമുഖ ഓഫീസര്‍ അറിയിച്ചു.

 

Related Posts