Your Image Description Your Image Description

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ വി​ദ്യാ​ർ​ഥി​നി ഷോ​ക്കേ​റ്റ് മ​രി​ച്ചു. കൊ​ടു​വ​ള്ളി ക​രു​വ​ൻ​പൊ​യി​ൽ എ​ട​ക്കോ​ട്ട് ന​ജാ ക​ദീ​ജ (13)ആ​ണ് മരണപ്പെട്ടത്.

വൈ​കി​ട്ട് നാ​ലി​ന് വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.ക​രു​വ​ൻ​പൊ​യി​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts