Your Image Description Your Image Description

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആലപ്പുഴ മേഖല വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാർഡ് വിതരണം ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ജൂൺ 21 ന് രാവിലെ ഒമ്പത് മണിക്ക് നിർവഹിക്കും.

ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച് എസ് എസിൽ നടക്കുന്ന പരിപാടിയിൽ പി പി ചിത്തരഞ്ജൻ എം.എൽ. എ അധ്യക്ഷനാകും. കായിക പ്രോത്സാഹന അവാർഡ് വിതരണം എച്ച് സലാം എം.എൽ.എ നിർവഹിക്കും.   ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി രാജേശ്വരി , നഗരസഭ അധ്യക്ഷ കെ. കെ ജയമ്മ, വാർഡ് കൗൺസിലർ അഡ്വ. റീഗോ രാജു , മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ ,  കമ്മീഷണർ എച്ച് സലിം തുടങ്ങിയവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *