Your Image Description Your Image Description

കുവൈത്ത് സിറ്റി: കുവൈത്തിൽ ആദ്യമായി ഇന്ത്യക്ക് വനിതാ സ്ഥാനപതി. പരമിത ത്രിപാഠിയെ കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. 2001-ലെ ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായ (IFS) പരമിത ത്രിപാഠി നിലവിൽ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയാണ്. കുവൈത്തിലെ ആദ്യ വനിതാ ഇന്ത്യൻ സ്ഥാനപതിയാണ് പരമിത ത്രിപാഠി.

 

Related Posts