Home » Blog » kerala Max » ​കായലിൽ നങ്കൂരമിട്ടിരുന്ന ഹൗസ് ബോട്ടുകൾ കത്തിനശിച്ചു; ആലപ്പുഴയിലുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല
fire

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. ബോട്ടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നില്ല. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണയ്ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *