Your Image Description Your Image Description

പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് കാ​ട്ടു​പ​ന്നി ഓ​ട്ടോ​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്. ഷൗ​ക്ക​ത്ത് അ​ലി​ക്കാ​ണ് അപകടത്തിൽ പ​രി​ക്കേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. കു​തി​ച്ചെ​ത്തി​യ കാ​ട്ടു​പ​ന്നി ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച​തോ​ടെ വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു.ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *